24Chess Academy

Chess For BeginnersJust ₹499!

തുടക്കക്കാർക്കായി: അടിസ്ഥാന കാര്യങ്ങൾ മുതൽ ആഴത്തിലുള്ള പഠനം.

സമയബന്ധിതമല്ല: നിങ്ങളുടെ സൗകര്യമനുസരിച്ച് എപ്പോഴും കാണാം.

RSSS

Happy Learners

Young student studying a chessboard by lamplight

What you'll learn

Course Curriculum

15 Lessons · 1.5 hours · Exercise in every chapter

  1. 01Board setup - കളം ഒരുക്കാം, കളി തുടങ്ങാം
  2. 02How Pieces Move - കരുക്കളുടെ സഞ്ചാരം
  3. 03Attacking - ആക്രമണ തന്ത്രങ്ങൾ
  4. 04Pawn moves - കാലാളിന്റെ നീക്കങ്ങൾ
  5. 05Defending - പ്രതിരോധ കോട്ടകൾ
  6. 06Check & Defense - ചെക്കും പ്രതിരോധവും
  7. 07Check mate - ചെക്ക്മേറ്റ്: രാജാവിനെ കീഴടക്കാം
  8. 08Castling - കാസ്‌ലിങ്: രാജാവിനുള്ള സുരക്ഷാ കവചം
  9. 09Profitable exchange - ലാഭകരമായ കൈമാറ്റങ്ങൾ
  10. 10Two fold attack - ഒരേ ലക്‌ഷ്യം, ഇരട്ട ആക്രമണം
  11. 11Draw - സമനില: കളിയുടെ അപ്രതീക്ഷിത അവസാനം
  12. 12Mating with Queen - രാജ്ഞിയുടെ കരുത്തിൽ ചെക്ക്മേറ്റ്
  13. 13Enpassant - എൻ-പാസന്റ്: കാലാളിന്റെ പ്രത്യേക നീക്കം
  14. 14Notation - നോട്ടേഷൻ: കളി എഴുതിവെക്കാം
  15. 15Play online chess - ഓൺലൈൻ ചെസ്സ്: ഇനി വിരൽത്തുമ്പിൽ
Coach Ajesh Kumar

Chess For Beginners — Just ₹499!

Instructed by Ajesh Kumar

  • Easy payment method
  • Lifetime access to the course
  • Learn anytime, anywhere
  • Guaranteed best pricing in the market
  • WhatsApp support

Parents & students

Testimonials

5 വയസുകാരനായ എന്റെ മകൻ മൂന്നു മാസത്തെ ക്ലാസ്സ്‌ കൊണ്ട് Chess ഇഷ്ടമുള്ള, ആസ്വദിക്കാൻ കഴിയുന്ന കുട്ടിയായി കഴിഞ്ഞു. നന്ദി അജേഷ് സർ.
RRatheesh Kumar
Sincere & dedicated training with step by step improvement. The effect of training can be seen within 2-3 months. Each student's level is periodically assessed.
SSujith R
Structured lessons in Malayalam made it so easy for my daughter to start. She now plays online tournaments confidently.
SSyama

🌟 വിജയക്കൊടി പാറിച്ച നമ്മുടെ താരങ്ങൾ! 🌟

ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ നിരവധി വിജയങ്ങൾ കരസ്ഥമാക്കിയ 24Chess Academy-യിലെ മിടുക്കരായ വിദ്യാർത്ഥികളെ പരിചയപ്പെടുക!

Sooraj Bharathi

International Rated player · FIDE 1448

  • Kerala State LP Inter School Champion 2025
  • Alappuzha District Under 19 Girls Champion 2025 (KSSC)

Ayana H Nair

International Rated player · FIDE 1486

  • Under 19 State Champion CISE Games & Sports 2025
  • Alappuzha District Under 15, 13 & 11 Girls Champion 2025

Nikitha R

State Champion

  • Kerala State Under 7 Girls Champion 2023
  • Alappuzha District Under 9 Girls Champion 2025

Aidan Prince

International Rated player · FIDE 1772

  • Winner 2025 Merv Morrison Memorial U1800 (FIDE)
  • New Zealand

Become the Master of Your Time

Offer ending in

00
days
00
hours
00
minutes
00
seconds

Frequently Asked Questions

+ഈ കോഴ്സ് ആർക്കുവേണ്ടിയുള്ളതാണ്? Who is this course for?

ചെസ്സ് അറിയാത്ത, അല്ലെങ്കിൽ വളരെ കുറഞ്ഞ അറിവ് മാത്രമുള്ള തുടക്കക്കാർക്ക് വേണ്ടിയുള്ളതാണ് ഈ കോഴ്സ്. This course is designed for absolute beginners who have little to no knowledge of chess.

+എനിക്ക് ചെസ്സ് കളിക്കാൻ അറിയാം, പക്ഷേ ചിട്ടയായ രീതിയിൽ പഠിച്ചിട്ടില്ല. ഞാൻ ഈ കോഴ്സ് വാങ്ങേണ്ടതുണ്ടോ?

തീർച്ചയായും! ഈ കോഴ്സ് ചെസ്സ് ചിട്ടയായും ശാസ്ത്രീയമായും പഠിക്കാൻ നിങ്ങളെ സഹായിക്കും. Yes, this course helps you learn chess in a structured and systematic way.

+ഇത് ലൈവ് ക്ലാസ് ആണോ? Is this a live class?

അല്ല, ഇതൊരു റെക്കോർഡ് ചെയ്ത കോഴ്സാണ്. No, this is a pre-recorded course that you can watch anytime, anywhere.

+ഇതിന് മാസവരി ഉണ്ടോ? Is there a monthly fee?

ഇല്ല, ഇത് ഒറ്റത്തവണ മാത്രം നൽകേണ്ട ഫീസ് ആണ്. No, it is a one-time fee for lifetime access with no hidden charges.

+നിങ്ങൾക്ക് മറ്റ് ലൈവ് ക്ലാസ്സുകൾ ഉണ്ടോ? Do you offer live classes?

ഉണ്ട്. ലൈവ് ക്ലാസ്സുകളെക്കുറിച്ചുള്ള വിവരങ്ങൾക്കായി 7736713324 എന്ന നമ്പറിൽ ബന്ധപ്പെടുക.

+അഡ്വാൻസ്ഡ് റെക്കോർഡ് കോഴ്സ് ലഭ്യമാണോ? Do you have an advanced recorded course?

ഉണ്ട്. ഞങ്ങളുടെ സിൽവർ മെമ്പർഷിപ്പ് കോഴ്സ് അതിനായുള്ളതാണ്. Yes, it is part of our Silver Membership.

+മറ്റ് മാർഗ്ഗങ്ങളിലൂടെ പണം അടയ്ക്കാൻ സാധിക്കുമോ? Can I pay using an alternate method?

ഇല്ല, നിലവിൽ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പേയ്മെന്റ് രീതികൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.